സാഹിത്യ നഗരം സാംസ്‌കാരിക പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടിട്ടും കലാ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്താത്ത കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ പ്രക്ഷോഭം നടത്തും. നഗരത്തിലും