അടികൊടുക്കാന്‍ ആളില്ലാഞ്ഞിട്ടാണ്; ബോബിക്കെതിരെ ജി.സുധാകരന്‍

കൊച്ചി: ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം