ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

ദില്ലി: പൊതുമേഖല ടെലികോം നെറ്റ്വര്‍ക്കായ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വന്നിരിക്കുന്നു. രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം