രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

മുംബൈ: രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു.ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയാണ് രൂപയ്ക്ക് സംഭവിച്ചത്. 45 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.