യുഎഇ സന്ദര്‍ശക വിസ; നിയമങ്ങള്‍ കര്‍ശനം

യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ പോകുന്നവര്‍ക്ക് യാത്ര കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇ വിമാനക്കമ്പനികള്‍. കൃത്യമായ രേഖകളില്ലാത്ത പല യാത്രക്കാരെയും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും തിരിച്ചയക്കുന്നതും