തദ്ദേശ വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍

തിരുവനന്തപുരം:സര്‍ക്കാരിന്റെ തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ