പിണക്കം മറന്ന് രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത്

പെരുന്ന: വര്‍ഷങ്ങള്‍ക്ക് ശേഷം പിണക്കം മറന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് എന്‍എസ്എസ് ആസ്ഥാനത്ത്.