ബത്തേരി:തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു. പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.വി.അന്‍വര്‍ തനിക്കെതിരെ
Tag: The chief
ആരും ഇല്ലാത്ത ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും ഭാവി വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പരസ്യ പ്രതികരണവുമായി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പരസ്യ പ്രതികരണവുമായി എം.എല്‍.എ അന്‍വര്‍. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍
പുനരധിവാസം: മൈക്രോ ലെവല്‍ പാക്കേജ് വേണം കടങ്ങള്‍ എഴുതി തള്ളണം, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലും വിലങ്ങാടും പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വയനാട് പുനരധിവാസത്തെക്കുറിച്ചും
ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി മരണം 360 ആയി, 206 പേര് കാണാമറയത്ത്
ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ 360 ആയി.ഇപ്പോഴും കാണാ മറയത്ത് 206 പേര്.