ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് ഒരുഭാഗം കടലില്‍ മുങ്ങിത്താഴ്ന്നു ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് തൊഴിലാളികള്‍

കോഴിക്കോട്: ബോട്ടിന്റെ അടുത്തുകൂടെയാണെങ്കിലും കപ്പല്‍ ചാലിലൂടെയാണ് കപ്പലെന്നു കുരുതി, പക്ഷെ അങ്ങനെയല്ല. ബോട്ടിന്റെ മധ്യഭാ?ഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട്