ഐ.സി.ജെയില്‍ സൂര്യ – സരൂപ് എന്‍ഡോവ്‌മെന്റ്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സി.ജെ.) വിദ്യാര്‍ഥികള്‍ക്കായുള്ള സൂര്യ-സരൂപ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്