ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന

യു.എന്‍: ഇന്ത്യയില്‍ കൊവിഡ് ഒമിക്രോണിന് പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ