തിരുവനന്തപുരം: കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍തടയുമെന്ന് കെപിസിസി പ്രസിഡന്റ്