കേന്ദ്ര ബജറ്റ് കേരളത്തോടുള്ള ചിറ്റമ്മ നയം ; ഐഎന്‍എല്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള ചിറ്റമ്മ നയമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാനും