ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കലോത്സവം- 2025 കോഴിക്കോട്ട്

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കലോത്സവം 2025 നവംബര്‍ 28 മുതല്‍ 30 വരെ കോഴിക്കോട്ട് നടക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.ജഗതിരാജ്