സന്ദീപ് വാരിയര്‍ ഇനി കെപിസിസി വക്താവ്

തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയറെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ്.ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്. വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ കെപിസിസി