സ്പീക്കര്‍മാര്‍ നിഷ്പക്ഷത പാലിക്കണം

എഡിറ്റോറിയല്‍ നിയമസഭകളുടെ അന്തസത്ത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ് സ്പീക്കര്‍മാര്‍. സര്‍ക്കാരും, പ്രതിപക്ഷവും തമ്മിലുള്ള വിഷയങ്ങളില്‍ പരിപൂര്‍ണ്ണമായി നിഷ്പക്ഷത പാലിച്ച്, നിയമസഭകളുടെ അന്തസ്സ്