മയക്കുമരുന്ന് ഉറവിടം കണ്ടെത്തണം : എം കെ രാഘവന്‍ എംപി

കോഴിക്കോട്: തെക്കേപ്പുറം ജാഗ്രത സമിതി ലഹരിക്കെതിരെ നടത്തിയ ജനകീയ റാലി ലഹരി മാഫിയക്കെതിരെയുള്ള താക്കീതായി. ദിനംപ്രതി ലഹരി പിടികൂടിയ വാര്‍ത്തകള്‍