ലേബര്‍കോഡ്, ബ്രിട്ടീഷ് ഭരണത്തിലെ തൊഴിലാളി അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്ക്; എളമരം കരീം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍കോഡുകള്‍ ബ്രിട്ടീഷ് ഭരണത്തിലെ തൊഴിലാളി അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് സിഐടിയു നേതാവ് എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍