കോഴിക്കോട്:വിദ്യാ സമ്പന്നരായ ദരിദ്രരായ ദളിത് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുുകയും സമ്പന്ന വിഭാഗങ്ങള്‍ പുറം രാജ്യത്തു പോയി ജോലി ചെയ്തു
Tag: should
റെയില്‍വേ സ്റ്റേഷനിലെ പുസ്തകശാല തുറക്കണം
കോഴിക്കോട്:റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പുസ്തക ശാല തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്ന് വായന ദിനാചാരണത്തിന്റെ
എയിംസ് കോഴിക്കോട്ട് അനുവദിക്കണം; എം.കെ.രാഘവന്‍ എം.പി
കോഴിക്കോട്ട് എയിംസ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി താന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിലും പ്രധാനമന്ത്രിയേയും, കേന്ദ്ര ആരോഗ്യ മന്ത്രിയെയും നേരിട്ട് കണ്ടും
മുഹമ്മദ് ആട്ടൂര്‍ (മാമി) തിരോധാനം അന്വേഷണം ഊര്‍ജ്ജിതമാക്കണം
കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂര്‍(മാമി)ന്റെ തിരോധാനം നടന്നിട്ട് 10 മാസം പിന്നിടാറായിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം
ഡല്‍ഹി-രാജ്‌കോട്ട് ദുരന്തങ്ങള്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണം
എഡിറ്റോറിയല്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നും കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ നിന്നും വേദനാജനകമായ വാര്‍ത്തയാണ് രാജ്യം ശ്രവിച്ചത്. ഇവിടങ്ങളിലുണ്ടായ തീപിടിത്തങ്ങളില്‍
പെരിയാറിലെ മത്സ്യ കുരുതി അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി : പെരിയാറില്‍ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയില്‍ അധികൃതര്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തില്‍ മത്സ്യദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സത്വര ജാഗ്രത
ഗാന്ധി ചിന്ത – ജീവിതം ലളിതമായിരിക്കണം
ഇംഗ്ലീഷ് കാരനെ അനുകരിച്ചു കൊണ്ടുള്ള പരീക്ഷണങ്ങള്‍ക്കു ശേഷം, ചെറുപ്പക്കാരനായ ഗാന്ധി മനസിലാക്കുന്നു .ഇംഗ്ലണ്ടിലെത്തിയത് പഠിക്കാനാണ് .പണം പാഴാക്കാനല്ല. അതോടൊപ്പം സസ്യാഹാരത്തിലുള്ള
ഇന്ത്യ സഖ്യത്തെയും ഇടതുപക്ഷ സഖ്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തണം: രാഷ്ട്രീയ ജനതാദള്‍
കോഴിക്കോട്: ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തെയും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുവാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന
കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാവണം; കെ.കെ.ശൈലജ
ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. എന്നാല്‍ നിലവിലെ