നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോര്‍ജ്ജ്

നവകേരളം സ്ത്രീപക്ഷ കേരളം ആക്കുകയാണു ലക്ഷ്യമെന്ന് വനിത-ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ പോലെതന്നെ സ്ത്രീകളുടെ തൊഴില്‍