12-മത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം

പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് നാളെ സര്‍ഗലയില്‍ തുടക്കം കുറിക്കുന്നു.ലോകമെമ്പാടുമുള്ള മനുഷ്യര്‍ കരവിരുതില്‍ തീര്‍ക്കുന്ന മഹാത്ഭുതങ്ങള്‍ക്ക് ഇവിടെ ആതിഥ്യമരുളും.മേളയുടെ ഔപചാരിക ഉദ്ഘാടനം