രാജ്യത്ത് സമാന്തര സിനിമാ മേഖല വികസിപ്പിച്ചതില്‍ മുന്‍നിരക്കാരനായിരുന്നു അന്തരിച്ച ശ്യാംബെനഗല്‍. മര്‍ദ്ദിതരുടെയും, ആലംബഹീനരുടെയും ജീവിതങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചു.