ആര്‍ടിഒ, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ദ്രോഹിക്കരുത്; കെ.ടി.വാസുദേവന്‍

കോഴിക്കോട്: ഒളിഞ്ഞും തെളിഞ്ഞും ഫോട്ടോകളെടുത്ത് പ്രൈവറ്റ് ബസ്സുടമകളെ മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, പൊലീസും ദ്രോഹിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍