വര്‍ധിച്ച അപകടങ്ങള്‍; കടുപ്പിച്ച് സര്‍ക്കാര്‍, റോഡില്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അപകട മരണങ്ങള്‍ സംഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത പരിശോധന നടത്താന്‍