മൂല്യം ഉയര്‍ന്ന് ബിറ്റ്കോയിന്‍

ന്യൂഡല്‍ഹി: സര്‍വകാല റെക്കോര്‍ഡില്‍ മൂല്യം ഉയര്‍ന്ന് കിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍. ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്കോയിന്റെ മൂല്യം ഉയര്‍ന്നത്.