‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’: സെമിനാര്‍ സംഘടിപ്പിക്കുന്നു

നാദാപുരം: ‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’ എന്ന വിഷയത്തില്‍ നാദാപുരത്ത് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഐ.എന്‍.എല്‍ നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.