വയനാട് പുനരധിവാസത്തിന് പച്ചക്കൊടി; 750 കോടിയുടെ 2 ടൗണ്‍ഷിപ്പുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ ചുമതല

തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ മുണ്ടൈക്കെചൂരല്‍മലയില്‍ പുനരധിവാസത്തിന് 750 കോടിയുടെ 2 ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട്