റംസാന്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകം: വി.എസ്. ശിവകുമാര്‍

തിരു: മതങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍ക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് റംസാന്‍