യൂണിറ്റി എഫ് സി മഴവില്ല് കായിക ക്യാമ്പ് നാളെ (2ന്)തുടങ്ങും

കോഴിക്കോട് ജില്ലയിലും പരിസരത്തുമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി യൂണിറ്റി ഫുട്‌ബോള്‍ ക്ലബ് നടത്തുന്ന സൗജന്യ കായിക ക്യാമ്പ് മഴവില്ല് നാളെ