‘രാഹുലിനെ യു.കെ. യിലെ കോടതി കയറ്റും’; ലളിത് മോദി

ലണ്ടന്‍: എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങനെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ യു.കെ യില്‍ നിയമ നടപടി

മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഘര്‍ : രാഹുലിന് വീട് സമര്‍പ്പിച്ച് യു.പി കോണ്‍ഗ്രസ് നേതാവ്

വാരണാസി : ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് യു.പി കോണ്‍ഗ്രസ് നേതാവും മോദിയുടെ എതിര്‍

ഉപതെരഞ്ഞെടുപ്പ് വയനാട്ടില്‍ ഉടനില്ല; ആറു മാസത്തിനകം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകരെ നിയോഗിക്കാത്തത് അത്ഭുതപ്പെടുത്തുന്നു:  കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരേ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. അപകീര്‍ത്തി

വീടൊഴിയണം; സന്തോഷകരമായ ഓര്‍മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു : പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുള്ള

വീടൊഴിഞ്ഞാല്‍ രാഹുല്‍ അമ്മയ്‌ക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട രാഹുലിനെ പരമാവധി ക്ഷീണിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്‌സഭാ

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കുറച്ചേക്കില്ല ; Z പ്ലസ് സുരക്ഷ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ

‘രാഹുല്‍ ഗാന്ധിക്ക് സ്വപ്‌നങ്ങളില്‍ പോലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല’; അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തോട് രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍.

‘മോദാനി’, എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍

ന്യൂഡല്‍ഹി : അയോഗ്യനാക്കപ്പെട്ടാലും താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ