കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 13ന്(തിങ്കളാഴ്ച) രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെ അടച്ചിടുമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.