പ്രതിഷേധം ന്യായം എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരംന്യായമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധത്തിന് ജനാധിപത്യത്തില്‍