സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധി; കെ.സി.വേണുഗോപാല്‍.എം.പി

കൊച്ചി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്