തിരുവനന്തപുരം: പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുതെന്ന് ബിനോയ് വിശ്വം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി
Tag: policy
കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കല്‍ സര്‍ക്കാര്‍ നയമല്ല;വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇടതു നയമല്ല :ടി ജിസ്‌മോന്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക്‌സ്‌കോണ്‍ എന്നിവ വഴി ദിവസക്കൂലിക്ക്
ആര്‍ത്തവ അവധി നയം രൂപീകരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; സുപ്രീംകോടതി
ദില്ലി: വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
അമ്പിനും വില്ലിനും ഒതുങ്ങാതെ ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ നിലപാട് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നയപ്രഖാ്യാപനത്തിലും പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പതിനഞ്ചാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ്
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വവ്ഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.നവകേരള സദസില്‍