വഴി തടഞ്ഞുള്ള പരിപാടികള്‍ വേണ്ട; നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി

കൊച്ചി: വഴി മുടക്കി സമ്മേളനവും പ്രതിഷേധവും നടത്തിയനേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍