ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി; പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജക്ക് നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. കോടതി വിധി വിവേചനപരവും