വന്യജീവി ആക്രമണം; കാര്‍ഷിക മേഖലയിലെ ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ?താമരശ്ശേരി ബിഷപ്പ്

കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതില്‍, കര്‍ഷകരായതുകൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്നാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ്