കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം 8,9ന്

കോഴിക്കോട്: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി (8,9) കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍