കൊമ്പന്റെ മുമ്പില്‍നിന്നു വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

മാനന്തവാടി:കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലിക്കു സമീപം പാഞ്ഞടുത്ത കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. ബൈക്ക് മറിഞ്ഞു വീണ വിദ്യാര്‍ഥി