കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കും:സിപിഐയുടെ എതിരഭിപ്രായം തള്ളി

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ സര്‍ക്കുലര്‍