വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ള; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം പകല്‍ക്കൊള്ളയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള