ഫ്രണ്ട്‌സ് ഓഫ് യോഗ 18-ാം വാര്‍ഷികം 22ന്

കോഴിക്കോട്: 84 രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഫ്രണ്ട്‌സ് ഓഫ് യോഗയുടെ കോഴിക്കോട് ചാപ്റ്ററിന്റെ 18-ാം വാര്‍ഷികം 22ന് കോഴിക്കോട്ട് വിപുലമായ പരിപാടികളോടെ