മന്നത്ത് പത്മനാഭന്റെ സംഭാവനകള്‍ വിലമതിക്കാനാകാത്തത്; വി.ആര്‍.സുധീഷ്

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ മന്നത്ത് പത്മനാഭന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് പ്രമുഖ സാഹിത്യകാരന്‍ വി ആര്‍ സുധീഷ് പറഞ്ഞു.