വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തണം: അഡ്വ.ടികെ.രാമകൃഷ്ണന്‍

കോഴിക്കോട്: വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തണമെന്നും ജനങ്ങള്‍ക്ക് കിട്ടാത്ത വിവരങ്ങള്‍ വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത് വാര്‍ത്തകളാക്കണമെന്നും സംസ്ഥാന വിവരാവകാശ