നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെങ്കില്‍ കര്‍ശന നടപടി;ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ച സംഭവത്തില്‍ നാട്ടാന