വോയ്‌സ് ഓഫ് എക്‌സ്-സര്‍വ്വീസ് മെന്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട്:  ഇ സി എച്ച് എസ് എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും വിമുക്ത ഭടന്മാര്‍ നേരിടുന്ന വിവേചനങ്ങളും വിവിധ തരം ചൂഷണങ്ങളും