വയനാട് ദുരന്തബാധിതര്‍ക്ക് കോഴിക്കോട് രൂപതയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം 20ന്

കോഴിക്കോട്: മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ( കെസിബിസി)യും കോഴിക്കോട് രൂപതയുടെ