ഗണേഷ് കുമാറിന് ആശ്വാസം; ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ

കൊല്ലം: സഹോദരിമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം.സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ ഫൊറന്‍സിക്