സാമാന്യ ബുദ്ധിപോലുമില്ലേ; ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്

കൊച്ചി: ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ