ഇറാനിലേക്ക് ഇനി വീസ വേണ്ട ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇറാന്‍

വീസ ഇല്ലാതെ ഇനി ഇറാനിലെത്താം. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെ 33 രാജ്യക്കാര്‍ക്കുകൂടി വീസ ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇറാന്‍.